ചേരപ്പള്ളി :മീനാങ്കൽ കൊച്ചുകിളിക്കോട് ആയിരവില്ലി തമ്പുരാൻ ദുർഗാഭഗവതി കരിങ്കാളി ദേവിക്ഷേത്രത്തിലെ മീനരോഹിണി ആറാട്ട് തൃക്കൊടിയേറ്റ് ഉത്സവം 26 മുതൽ 30 വരെ ആഘോഷിക്കും.ഇതിലേക്കായി ബി.ശശികാണി ചെയർമാനും ജി. മോഹനകുമാർ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.