കൊല്ലം: കടപ്പാക്കട റസിഡൻസി നഗർ- 9 പോളച്ചിറ വടക്കതിൽ വീട്ടിൽ കെ.കുഞ്ഞുപിള്ളയുടെ മകൻ കെ.സതീഷ്ചന്ദ്രൻ (എൽ.ഐ.സി ഏജന്റ് കൊല്ലം - 62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വൈഷ്ണവ്.എസ്.വാസുദേവ്, ഗോകുൽ.എസ്.വാസുദേവ്.