kunjuramanpilla-a-94

അഞ്ചൽ: സുന്ദരവിലാസത്തിൽ എ.കുഞ്ഞുരാമൻ പിള്ള (94) നിര്യാതനായി. മക്കൾ: ഓമനഅമ്മ, രത്നമ്മ, ശോഭനഅമ്മ, പ്രസന്ന, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, സുന്ദരൻപിള്ള. മരുമക്കൾ: രാമകൃഷ്ണപിള്ള, പരേതനായ ചന്ദ്രമോഹനൻനായർ, രാജീവൻ, കുമാരപിള്ള, പ്രമീള, ബിന്ദു.