പാപ്പനംകോട് : പൂഴിക്കുന്ന്, സുഭസദനത്തിൽ ആർ. കൃഷ്ണൻ നാടാർ (81) നിര്യാതനായി. ഭാര്യ: ആർ. സുഭദ്രകൃഷ്ണൻ. മക്കൾ: മനോജ് .എസ്.കെ, സജിത .എസ്.കെ. മരുമക്കൾ: ആരതി .പി.ഡി, സുധീർ .എസ്.ടി. സഞ്ചയനം: 20ന് രാവിലെ 8ന്.

സുഗതകുമാർ

ചാനൽക്കര : ഹൈസ്കൂൾ റോഡ് എസ്റ്റേറ്റ് പി.ഒയിൽ സുഗതകുമാർ (60) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: പാർവതി, വിഷ്ണു. മരുമകൻ: ബിജു. സഞ്ചയനം: 19ന് രാവിലെ 8.30ന്.