മുരുക്കുംപുഴ : ചുമടുതാങ്ങിക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ബാബുചെട്ടിയാർ (73) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: ബിജു എസ്.ബാബു, ബിനു എസ്. ബാബു, ബിപിൻ എസ്. ബാബു. മരുമക്കൾ: സൂര്യ, പ്രിയങ്ക, രേഷ്‌മ.
ബാബു
ബാലരാമപുരം : നരുവാമൂട്, വെള്ളാപ്പള്ളി, തിരുത്തംമുറി പുത്തൻവീട്ടിൽ പി. ബാബു (64) നിര്യാതനായി. ഭാര്യ: ജനറ്റ്. മക്കൾ: ജിജി ബാബു, ജിജു ബാബു. മരുമക്കൾ: ഷൈൻ, അഖില. പ്രാർത്ഥന: 18ന് രാവിലെ 8ന്.