പോത്തൻകോട്: വെള്ളൂർ പുള്ളിയിൽ വീട്ടിൽ ശേഖരൻ നായർ(78) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ.മക്കൾ: മാധവൻ നായർ, ശൈലജ, അമ്പിളി, ബിന്ദു കുമാരി. മരുമക്കൾ: ബിന്ദു കുമാരി, ശശിധരൻ നായർ, രാജഗോപാലൻ നായർ, ചന്ദ്രശേഖരൻ നായർ. സഞ്ചയനം വ്യാഴാഴ്ച 8:30 ന്.