lakshmanan

കള്ളിക്കാട്: മരക്കുന്നം മഹേഷ് ഭവനിൽ ലക്ഷ്മണൻകാണി (58) നിര്യാതനായി.ഭാര്യ:സീതമ്മ.മക്കൾ:അമിത,കവിത.മരുമക്കൾ: മഹേഷ് കുമാർ,രമേശ്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.