bhanumathi

തിരുമല :ശാന്തിനഗർ ബി-120ൽ പനയ്ക്കൽഹൗസിൽ സി. ബി ഓമനക്കുട്ടന്റെ മാതാവും പരേതനായ ഭാസ്‌കരന്റ ഭാര്യയുമായ ഭാനുമതി (89) നൂറനാട് വാണിയരയ്യത്തു പടീറ്റതിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് നൂറനാട്ട്. മറ്റ് മക്കൾ : പരേതയായ സുധാമണി , രാജൻ. മരുമക്കൾ : ഓമന വി. എൻ, രാജു. പി