വവ്വാക്കാവ്: നീലികുളം പേരൂർ കിഴക്കതിൽ പരേതനായ വാസുദേവന്റെ ഭാര്യ സരോജിനി (88) നിര്യാതയായി. മകൾ: ജയ. മരുമകൻ: പരേതനായ ബേബി. സഞ്ചയനം 19ന് രാവിലെ 7ന്.