. ഭാര്യ: രാധ. മക്കൾ: ശ്രീകല, ഷിബു, ഷിജു. മരുമക്കൾ: മധു, അശ്വതി, ആശ. സഞ്ചയനം: 19ന് രാവിലെ 8.30ന്.

മുത്തമ്മ

അവണാകുഴി : കുരുതംകുടി മാളൂ ഭവനിൽ പരേതനായ എം. കുട്ടന്റെ ഭാര്യ എസ്. മുത്തമ്മ (85) നിര്യാതയായി. മക്കൾ: കെ. ഗോപി (റിട്ട. ടീച്ചർ സി.പി.എം നെല്ലിമൂട്, ലോക്കൽ കമ്മിറ്റി അംഗം, കെ. മോഹനൻ (റിട്ട. അസി. എൻജി. കെ.എസ്.ഇ.ബി), എം. വസന്തകുമാരി. മരുമക്കൾ: ജയശീല ജെ.ആർ (പോസ്റ്റ് ഒാഫീസ്, ആർ.ഡി ഏജന്റ്), അജിത ജി.എസ് (അവണാകുഴി സർവീസ് സഹകരണ ബാങ്ക്), പരേതനായ ചന്ദ്രദാസ്. മരണാനന്തര ചടങ്ങ് 18ന് രാവിലെ 9.30ന്.

ഉഷാപ്രസാദ്

നെയ്യാറ്റിൻകര : വഴുതൂർ, ഉദയഗിരി വീട്ടിൽ പരേതനായ ക്യാപ്ടൻ ഡോ. ജി.പി. പ്രസാദിന്റെ ഭാര്യ പി. ഉഷാപ്രസാദ് (65) നിര്യാതയായി. മകൻ: ഡോ. അരുൺ. മരുമകൾ: ജോയിസ്. സഞ്ചയനം: 19ന് രാവിലെ 8.30ന്.

ശിശുപാലൻ

ചിറയിൻകീഴ് : പെരുങ്ങുഴി ഡി.ഒ നഗറിൽ കൗസ്തുഭം (പ്ളാവിള വീട്) വീട്ടിൽ ശിശുപാലൻ എം (60) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശില്പ, പരേതനായ ശ്യാം. മരുമകൻ: ഹരിശങ്കർ. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവി​ലെ ന്.