മലയിൻകീഴ്: മേപ്പൂക്കട കുഴയ്ക്കാട് ശ്രീഭഗവതി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് 20ന് നിശ്ചയിച്ചിരുന്ന കലാപരിപാടികൾ, അന്നദാനം എന്നിവ എന്നിവ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്താൻ ക്ഷേത്ര ട്രസ്റ്റ് ഭരണസമിതി തീരുമാനിച്ചു. ആറാട്ട് ചടങ്ങുകൾ ക്ഷേത്ര ആചാരവിധി പ്രകാരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.