വെള്ളറട: നെല്ലിശ്ശേരി പി പി ഭവനിൽ പരേതനായ പാലയ്യൻനാടാരുടെ ഭാര്യ ആർ. പുഷ്പാബായി (67 ) നിര്യാതയായി . മക്കൾ:സജികുമാർ, സുജ, സതീഷ് കുമാർ .മരുമക്കൾ: അനില, ധർമ്മരാജ്, ചിന്നു. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് .പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 4ന് .