ആറ്റിങ്ങൽ: അവനവഞ്ചേരി പരുത്തിയിൽ ഗോകുലത്തിൽ പരേതനായ ചാലിൽ സത്യാനന്ദന്റെ ഭാര്യ സരസമ്മ( 87) നിര്യാതയായി. മക്കൾ: സതീശൻ, സൈനന്ധ്രി, സരസ, സരസൻ, സരള, സനൽ, പരേതയായ സഹിത. മരുമക്കൾ: തുളസീധരൻ, രത്നാകരൻ, സരിത, സുധർമ്മൻ, സിന്ധു, പരേതരായ ശ്രീകല, അശോകൻ. മരണാനന്തര ചടങ്ങ് 19 ന് രാവിലെ 8.30 ന്.