മുരുക്കുംപുഴ : നെല്ലിമൂട് സ്നേഹാലാൻഡിൽ മേരി ജനറ്റ് (77) നിര്യാതയായി. മക്കൾ: വിമൽരാജ്, പോൾരാജ്, ലൂഡി, സുരേഷ് ജോസ്. സംസ്കാരം: ഇന്ന് 3.30ന് സെന്റ് അഗസ്റ്റ്യൻസ് ദേവാലയത്തിൽ.

സുമതി

തിരുവനന്തപുരം : വക്കത്ത് കുന്നിൽവീട്ടിൽ പരേതനായ സഹദേവന്റെ (മുത്തൻവിളാകം) ഭാര്യ സുമതി കെ (83) നിര്യാതയായി. മക്കൾ: പരേതയായ അനിതകുമാരി, അനിൽകുമാർ, അജിത് കുമാർ, അജൂബ്. മരുമക്കൾ: സുധാകരൻ, ഷൈനി, സൂസന്ന, സുനിത. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

പുഷ്പാംഗദൻ

പെരിങ്ങമ്മല : സന്തോഷ് ഭവനിൽ എ. പുഷ്പാംഗദൻ (71) നിര്യാതനായി. ഭാര്യ: സി. സുഗന്ധി. മക്കൾ: മിന്റു പി.എസ്, സിന്ധു പി.എസ്, സന്തോഷ് കുമാർ പി.എസ്. മരുമക്കൾ: അശോകൻ, അജികുമാർ, മോനിഷ. സംസ്കാരം: ഇന്ന് രാവിലെ 9ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7.45ന്.

104-ാം വയസിൽ നിര്യാതയായി

കോവളം : മുളവിളാകം നന്ദനത്തിൽ പരേതനായ സുന്ദരമംഗലം സുന്ദരേശന്റെ ഭാര്യ രുദ്രായിണി (104) നിര്യാതയായി. മക്കൾ: പരേതരായ കൃഷ്ണൻകുട്ടി, രവീന്ദ്രൻ, ഗിരീശൻ, സാംബശിവൻ. മരുമക്കൾ: ചന്ദ്രിക, സരസ്വതി, ശോഭന, വത്സല. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.