കൊറോണ വൈറസ് ബാധയുട പശ്ചാത്തലത്തിൽ ഓരോ ജില്ലയിലെയും കണക്ക്.
ആകെ നിരീക്ഷണത്തിലുള്ളവർ, ആശുപത്രിയിൽ കഴിയുന്നവർ, വീടുകളിലുള്ളവർ, ഇന്നലെ പുതുതായി അഡ്മിറ്റ് ആയവർ എന്നിങ്ങനെ ക്രമത്തിൽ
തിരുവനന്തപുരം - 1449- 1406 -43 - 16
കൊല്ലം - 368- 355 - 13- 0
പത്തനംതിട്ട - 1638 - 1609 - 29 - 4
ഇടുക്കി - 75 - 75 - 0- 0
കോട്ടയം - 873 - 863 - 10- 1
ആലപ്പുഴ - 533 - 523 - 10 - 0
എറണാകുളം - 613 - 581 - 32 - 10
തൃശൂർ - 1574 - 1526 - 48 - 8
പാലക്കാട് - 179 - 151- 28 - 9
മലപ്പുറം - 242 - 225 - 17- 7
കോഴിക്കോട് - 2683 - 2676 - 7 - 4
വയനാട് - 146 - 144 - 2 - 2
കണ്ണൂർ - 305 - 261 - 44 - 7
കാസർകോട് - 266 - 260 - 6 - 0