പുനലൂർ: ശാസ്താംകോണം പ്രണവത്തിൽ യശോധരൻ (89) നിര്യാതനായി. ഭാര്യ: മണി. മക്കൾ: സിന്ധു, സുനിൽകുമാർ. മരുമക്കൾ: സുന്ദരേശൻ, സ്വപ്ന.