rajappan62

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി ഞാറക്കാട്ട് വീട്ടിൽ കെ.കെ.രാജപ്പൻ (62) നിര്യാതനായി. ഭാര്യ: സുഗന്ധാദേവി. മക്കൾ: സന്ദീപ് (ടോളിൻസ്,​ കാലടി), സൗമ്യ (അങ്കമാലി മുനിസിപ്പാലിറ്റി). മരുമക്കൾ: ആരതി, ജഗദീഷ് (കേരള പോലിസ്).