velayudhan68

വൈപ്പിൻ : മുൻ വൈദ്യുതി ബോർഡ് മെമ്പറും ചീഫ് എൻജിനീയറുമായ ഞാറക്കൽ കൈപ്പോൻ പരേതനായ ശങ്കുവിന്റെ മകൻ കെ. എസ്. വേലായുധൻ (68) നിര്യാതനായി. ഭാര്യ: ഉഷ, മക്കൾ : ആഭ (തദ്ദേശ സ്വയംഭരണവകുപ്പ് എൻജിനീയർ), ആതിര. മരുമകൻ : സുജിത് (ഇറിഗേഷൻ വകുപ്പ് അസി. എക്‌സി. എൻജിനീയർ, പാലക്കാട്).