astro

അശ്വതി: ധനനേട്ടം, ദൂരയാത്ര.

ഭരണി: കീർത്തി, വൈദ്യപരിശോധന.

കാർത്തിക: ഭാഗ്യം, ധനഗുണം.

രോഹിണി: തൊഴിൽ തടസം, തലവേദന.

മകയിരം: ശാരീരിക ക്ളേശം, ആധി.

തിരുവാതിര: സഹോദരവിരോധം, ധനനഷ്ടം.

പുണർതം: ഭാര്യാഗുണം, ഉന്നതി.

പൂയം: കാര്യലാഭം, വ്യവഹാര വിജയം.

ആയില്യം: ജനപ്രീതി, സത്കാരം.

മകം: സജ്ജന സമ്പർക്കം, ഗൃഹാഭിവൃദ്ധി.

പൂരം: ഗൃഹനിർമ്മാണ പുരോഗതി, ധനച്ചെലവ്.

ഉത്രം: ആശുപത്രിവാസം, ധനനഷ്ടം.

അത്തം: വ്യവഹാരം, വിവാദം, കലഹം.

ചിത്തിര: ധനപരമായ തർക്കം, മനഃപ്രയാസം.

ചോതി: ഭൂമിതർക്കം, ഒത്തുതീർപ്പ്.

വിശാഖം: യാത്രാക്ളേശം, ധനനഷ്ടം.

അനിഴം: ഉദരവ്യാധി, ഉൾഭയം.

തൃക്കേട്ട: ശത്രുദോഷം, വാഹനഗുണം.

മൂലം: ഗൃഹഗുണം, സത്കാരം.

പൂരാടം: സർക്കാർ ധനഗുണം, ഭാര്യാഗുണം.

ഉത്രാടം: ഭർത്തൃക്ളേശം, വിദ്യാതടസം.

തിരുവോണം: ഉന്നത വിദ്യാനേട്ടം, കർമ്മവിജയം.

അവിട്ടം: ഗൃഹഗുണം, സത്കാരം.

ചതയം: യാത്രാക്ളേശം, കാര്യതടസം.

പൂരുരുട്ടാതി: വൈദ്യപരിശോധന, ആധി.

ഉത്രട്ടാതി: ജനപ്രശംസ, സൽക്കാരം.

രേവതി: ധനഗുണം, തീർത്ഥയാത്ര.