കിളിമാനൂർ: പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്കിന്റെ കോർ - ബാങ്കിംഗ് പ്രവർത്തനത്തിന്റെ ഏകീകരണത്തിനും, അംഗങ്ങളുടെയും ഇടപാടുകാരുടെയും സൗകര്യം പരിഗണിച്ചും ഏപ്രിൽ 1 മുതൽ ബാങ്ക് അവധി ഞായറാഴ്ചയായിരിക്കും. അതിനാൽ ഞായറാഴ്ച നടത്തി വന്നിരുന്ന എം.ഡി.എസ് ഉൾപ്പെടെയുള്ള എല്ലാ ഇടപാടുകളും ശനിയാഴ്ച നടക്കും.