കല്ലമ്പലം:ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് വർക്കല അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലമ്പലം ജംഗ്ഷനിൽ ചക്രസ്‌തംഭന സമരം നടത്തി.പ്രസിഡന്റ് ജിഹാദ് കല്ലമ്പലം,വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ വർക്കല,ഭാരവാഹികളായ ഹരികൃഷ്ണൻ പള്ളിക്കൽ,റിയാസ് വേട്ടയ്ക്കാട്ട്കോണം,അച്ചു സത്യതാസ്,അജാസ് പള്ളിക്കൽ,അച്ചു ശിവകുമാർ,മനു നാവായിക്കുളം,ഷെരീഫ് വർക്കല, ഷിഹാബ്,വിനോദ് വെട്ടിയറ,അഭിറാം,രാരിശ് ചെമ്മരുതി,തൗഫീക്ക്, ആദിൽ,അൻവർ കരിമ്പുവിള,ഹിജാസ് കോട്ടറക്കോണം തുടങ്ങിയവർ പങ്കെടുത്തു.