sasikal

ശ്രീകാര്യം : ചെക്കാലമുക്ക് മഠത്തിൽ തുണ്ടുവിള വീട്ടിൽ പരേതരായ എ. കൃഷ്ണന്റെയും കെ. ദേവകിയുടെയും മകൾ ഡി. ശശികല (58) ഹൈദരാബാദിൽ നിര്യാതയായി. ഭർത്താവ് രാജൻ. വി, മക്കൾ : ആർ.എസ്. ബിജലി, ആർ.എസ്. അജലി.