കോട്ടാത്തല : പൂഴിക്കാട് ഭാഗം ഇടയിലവീട്ടിൽ ജി. രമണൻ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ലേഖ വി, ഗണേഷ് ആർ. മരുമക്കൾ: സുധീർ എസ്, കാവേരി എസ്. സഞ്ചയനം: 20ന് രാവിലെ 8ന്.

ശിവശങ്കരൻ നായർ

തിരുവനന്തപുരം : കരമന, കാലടി സൗത്ത്, കെ.എസ്.ആർ.എ 92, യുഥികയിൽ ശിവശങ്കരൻ നായർ (85) നിര്യാതനായി. ഭാര്യ: സരളകുമാരി ബി. മക്കൾ: ഗീതാകുമാരി എസ്, സുരേഷ് കുമാർ എസ്, രേണുക എസ്, അനിൽകുമാർ എസ്, ഡോ. അജിത് കുമാർ എസ് (എസ്.പി ഫോർട്ട് ഹോസ്പിറ്റൽ). മരുമക്കൾ: വിജയകുമാരൻ നായർ വി(റിട്ട. ടി.ആർ.ഡബ്‌ള്യു), നന്ദിനി എസ്, രവീന്ദ്രൻ നായർ സി, ശോഭകുമാരി എസ്, ഡോ. രാധിക സി.ആർ. സഞ്ചയനം: 22ന് രാവിലെ 8.30ന്

മെറ്റിൽഡ ബായി

പേയാട് : അരുവിപ്പുറം ജിതിൻ നിവാസിൽ പരേതനായ ശാമുവേൽ നാടാരുടെ ഭാര്യ മെറ്റിൽഡ ബായി (മേഴ്സി, 76) നിര്യാതയായി. മക്കൾ: ബാബുരാജ്, സെൽവരാജ്, ജയരാജ്, ശോഭൻ രാജ്. മരുമക്കൾ: അനിത, ഉഷ, ലത, മഞ്ജുഷ.