വട്ടപ്പാറ : കല്ലുവരമ്പ് സുദർശനാ ഭവനിൽ വിജയകുമാർ ആർ (80) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മകൻ: സുദർശനൻ. മരുമകൾ: സജിത. സഞ്ചയനം 30ന് രാവിലെ 9ന്.
സരസ്വതി
വട്ടപ്പാറ : കല്ലുവരമ്പ് റോഡരികത്ത് വീട്ടിൽ പരേതനായ നാരായണൻ നാടാരുടെ ഭാര്യ സരസ്വതി (92) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രൻ, പരേതനായ മനോഹരൻ, രാജേന്ദ്രൻ, വിമല, കോമളം. മരുമക്കൾ: ലീല, വനജ, ശശിധരൻ, ബസന്തകുമാർ. സഞ്ചയനം: 22ന് രാവിലെ 9ന്.