വെള്ളറട: പുളിയറത്തല പുത്തൻവീട്ടിൽ ശ്രീകണ്ഠൻനായർ (85) നിര്യാതനായി ഭാര്യ: ശാന്തകുമാരി സഞ്ചയനം വ്യാഴാഴ്ച രാവിലെ 8. 30ന്