മണക്കാട്:ആറ്റുകാൽ എ.ആർ.എ 200 ശ്രീചിത്രയിൽ പരേതനായ പി.മണിയുടെ ഭാര്യ ടി.കോലമ്മാൾ(87)നിര്യാതയായി. മക്കൾ:എം.ചന്ദ്രൻ,എം.ശ്രീകുമാർ,എം.സുരേഷ്‌കുമാർ(കണ്ണൻ,ചിത്രാ ജൂവലറി കാട്ടാക്കട.പ്രസിഡന്റ് തിരുവനന്തപുരം റസിഡൻസ് വെൽഫെയർ സഹകരണ സംഘം മണക്കാട്).മരുമക്കൾ: എസ്.വിജയകുമാരി, ആർ.സരസ്വതി, എ.കവിത. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.