rajasekarannair-k-84

കടയ്ക്കൽ: കിളിമാനൂർ ചൂട്ടയിൽ മേലതിൽ വീട്ടിൽ കെ.രാജശേഖരൻ നായർ (വിമുക്ത ഭടൻ - 84) നിര്യാതനായി. ഭാര്യ: മാലതിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ബിന്ദു (ആർ.ആർ.വി സ്കൂൾ, കിളിമാനൂർ), രാജേഷ്. മരുമക്കൾ: ഹരികുമാർ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, കൊട്ടാരക്കര), രേഷ്മ (എച്ച്.എസ്.എസ്, കവലയൂർ). സഞ്ചയനം 20ന് രാവിലെ 8ന്.