kunjumon-fortkochi-60

ഫോർട്ടുകൊച്ചി: വെളി പുതുനഗരംവീട്ടിൽ പരേതയായ കൗസല്യയുടെ മകൻ കുഞ്ഞുമോൻ (60) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ഫോർട്ടുകൊച്ചി വെളി പൊതുശ്മശാനത്തിൽ. ഭാര്യ: ശെൽവി. മക്കൾ: അഭിജിത്ത്, നിഷിദ.