വർക്കല:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാപ്പിൽ ഭഗവതി (ഭദ്രകാളി) ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ക്ഷേത്രപൂജാവിധികൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.മാർച്ച് 19 മുതൽ 28 വരെയാണ് ഉത്സവം.ഘോഷയാത്ര,സമൂഹ അശ്വതി പൊങ്കാല,സ്റ്റേജ് പ്രോഗ്രാം,അന്നദാനം,വാദ്യമേളങ്ങൾ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.