പാറശാല:കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പമുയി സഹകരിച്ച് സരസ്വതി ഹോസ്പിറ്റൽ ആരംഭിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആരോഗ്യ വകുപ്പിലെ ഡോ.ശിവകുമാർ,സരസ്വതി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.ജി. ബിന്ദു, സ്റ്റാഫംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.