കൊല്ലങ്കോട്: പ്രണവംപഴിഞ്ഞി വീട്ടിൽ കെ.അയ്യപ്പപ്പൻ നായർ (80) നിര്യാതനായി. ഭാര്യ: ഇ.ഓമനയമ്മ. മക്കൾ: എ.രാധാകൃഷ്ണൻ, ഒ.ആതിര. മരുമക്കൾ: ആർ.വി.മായാദേവി, എം.ദിലീപ്. സഞ്ചയനം: 22 ന് രാവിലെ 9 ന്.