muthulakshmi

അട്ടക്കുളങ്ങര: രണ്ടാം പുത്തൻ തെരുവിൽ പി മുത്തുലക്ഷ്മി അമ്മാൾ ( 88 ) നിര്യാതയായി. ഭർത്താവ് : പരേതനായ സുബ്രമണ്യ അയ്യർ .
മക്കൾ : പരേതയായ പാർവതി, വിജയലക്ഷ്മി, പ്രേമ.
മരുമക്കൾ : ലക്ഷ്മണൻ, പരേതരായ രാമകൃഷ്ണൻ, ജനാർദ്ദനൻ