ആലുവ: എടയപ്പുറം പൗർണമിയിൽ ആർ. മണി (68) നിര്യാതനായി. ആലുവയിലെ സൗഭാഗ്യ ലോട്ടറി ഏജൻസി ഉടമയാണ്. നെടുമങ്ങാട് സ്വദേശിയാണ്. ഭാര്യ: ജലജ. മകൾ: രമ്യ. മരുമകൻ: ലിബിൻദാസ്.