കടയ്ക്കാവൂർ: നെടുങ്ങണ്ട പ്ളാവഴികം ഉടയാംകുഴി പുത്തൻ വീട്ടിൽ പരേതനായ ശിവദാസൻ- സരോജനി ദമ്പതികളുടെ മകൾ രാധാമണി (74) നിര്യാതയായി. മക്കൾ : അനിൽ, അജിത്ത്, അനീഷ്, അനില. സംസ്ക്കാരം ഇന്ന് രാവിലെ 10ന്.