ആറ്റിങ്ങൽ : ഇളമ്പ നെല്ലിമൂട് ലക്ഷ്മിനിവാസിൽ ജയപ്രകാശ് (50) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: വിഷ്ണു, ലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

അനു അരവിന്ദ്

കളമച്ചൽ :അതിർത്തി മുക്ക് അരവിന്ദ ഭവനിൽ അരവിന്ദാക്ഷന്റെയും സുധർമ്മയുടെയും മകൾ അനു അരവിന്ദ് (32) നിര്യാതയായി. ഭർത്താവ് വിപിനേഷ്. മകൾ: പാർവതി.

സൈനബാബീവി

ആറ്റിങ്ങൽ : അവനവൻചേരി വിളയിൽ വീട്ടിൽ പരേതനായ ഹസൻ ഖനിയുടെ ഭാര്യ സൈനബാബീവി (91) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (റിട്ട. കെ.എസ്.ഇ.ബി), അഷറഫുദ്ദീൻ, സറീന ബീവി, വഹീദ (റിട്ട. വാട്ടർ അതോറിട്ടി). മരുമക്കൾ: റസിയ ബീവി (റിട്ട. ഡി.ഇ.ഒ), നദീറ ബീഗം, സലാഹുദ്ദീൻ (റിട്ട. കെ.എസ്.ഇ.ബി), സലാഹുദ്ദീൻ (മെഡിസിറ്റി).

പ്രസന്ന

നാലാഞ്ചിറ : പുതുവൽ പുത്തൻവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ പ്രസന്ന (58) നിര്യാതയായി. മക്കൾ: രതീഷ്, ഉമേഷ്. മരുമകൾ: കീർത്തന. സഞ്ചയനം: 20ന് രാവിലെ 8ന്.

റബീക്കാബീവി

തിരുവനന്തപുരം : കൈതമുക്ക് കെ.എസ്.ആർ.എ 139ൽ സെയിനുലാബ്ദിൻ സാഹിബിന്റെ ഭാര്യ റബീക്കാബീവി (72, റിട്ട. പി.ഡബ്‌ള്യു.ഡി) നിര്യാതയായി. മക്കൾ: ഷെഫി, ഷംജാദ്, ഷമീം. മരുമക്കൾ: ആശാഷെഫി, മിനിഷംജാദ്.