അശ്വതി: ഗൃഹോപകരണലാഭം, സത്കാരം.
ഭരണി: ചടങ്ങിൽ നിന്നു വിട്ടുനിൽക്കും, ധനനഷ്ടം.
കാർത്തിക: യാത്ര മാറ്റിവയ്ക്കും, ശരീരക്ഷീണം.
രോഹിണി: രോഗാരിഷ്ടത, മനഃപ്രയാസം.
മകയിരം: ആശുപത്രിവാസം, ദാനം.
തിരുവാതിര: ശുചിത്വം, സത്കാരം.
പുണർതം: സഹവർത്തിത്വം, ധാരണാ ബോധം.
പൂയം: വ്യവഹാരം, അപകടം.
ആയില്യം: ധനനഷ്ടം, മനഃപ്രയാസം.
മകം: കീർത്തി, ധനഗുണം.
പൂരം: തൊഴിൽ നേട്ടം, ദാനം.
ഉത്രം: ഗൃഹമാറ്റം, കീർത്തി.
അത്തം: കലഹം, സ്വജനവിരോധം.
ചിത്തിര: വിവാഹം ലളിതമാക്കും, ധനക്ളേശം.
ചോതി: പെണ്ണുകാണൽ, മനഃക്ളേശം.
വിശാഖം: കലഹം, വിവാദം.
അനിഴം: പ്രണയസാഫല്യം, സന്തോഷം.
തൃക്കേട്ട: വിദേശ യാത്രയ്ക്ക് തടസം, ധനനഷ്ടം.
മൂലം: ഭാര്യയ്ക്ക് വൈദ്യപരിശോധന, മനഃപ്രയാസം നീങ്ങും.
പൂരാടം: സ്വർണലാഭം, ധനഗുണം.
ഉത്രാടം: രാഷ്ട്രീയക്കാർക്ക് ഗുണം, ഗൃഹഗുണം.
തിരുവോണം: തീർത്ഥയാത്ര മാറ്റും, കലഹം.
അവിട്ടം: പരീക്ഷ മാറ്റും, ആധി.
ചതയം: വൈദ്യപരിശോധന, ധനഗുണം.
പൂരുരുട്ടാതി: ഗൃഹഗുണം, വാഹനഗുണം.
ഉത്രട്ടാതി: സിനിമക്കാർക്ക് പ്രതിസന്ധി, നഷ്ടം.
രേവതി: ആരോഗ്യം ശ്രദ്ധിക്കണം, യാത്ര ഒഴിവാക്കും.