ബാലരാമപുരം: ബാലരാമപുരം റെയിൽ സ്റ്റേഷന് സമീപം ട്രെയിൻതട്ടിമരിച്ച അജ്ഞാതയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. 165 സെന്റിമീറ്റർ പൊക്കവും പുതുനിറത്തോടുംകൂടിയ വൃദ്ധയ്ക്ക് 60 വയസ്സുവരും. അജ്ഞാതയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബാലരാമപുരം പൊലീസ് സ്റ്രേഷനിൽ ബന്ധപ്പെടണം. 0471-2400366,​ 9497980103,​ 9497987025.