ബാലരാമപുരം: റസ്സൽപുരം തീയ്യന്നൂർക്കോണം ദിയാ ഭവനിൽ പൊന്നയ്യൻ നാടാരുടെ ഭാര്യ എൽസി (68) നിര്യാതയായി. മക്കൾ: സുനിത, അനിത. മരുമക്കൾ: പരേതനായ ബാലരാജ്. രാജൻ. പ്രാർത്ഥന: വെള്ളിയാഴ്ച്ച രാവിലെ 8.30 ന്.