നെയ്യാറ്റിൻകര: മുനിസിപ്പൽ പ്രദേശത്തെ ഫോർട്ട് വാർഡ് ഉൾപ്പെട്ട 'വടക്കേകോട്ട' റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി പരമേശ്വരൻ നായർ. ജി (പ്രസിഡന്റ്), രവികുമാരൻ നായർ, രാജേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ),രജിത്ത് ലാൽ, (സെക്രട്ടറി), കിരൺകുമാർ, സുഗണകുമാർ(ജോ.സെക്രട്ടറിമാർ),​ ടി.ആർ. ഗോപീകൃഷ്ണൻ (ട്രഷറർ) എന്നിവരെയും രക്ഷാധികാരികളായി ജയധർമ്മൻ, ടി. ശ്രീകുമാരൻനായർ, പി. വിജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.