തിരുവനന്തപുരം :വലിയതോപ്പ് റ്റിസി 34/924 ൽ എൻ.എഫ്. ഫ്രാങ്ക്ളിൻ (69) നിര്യാതനായി. സംസ്‌ക്കാരം വലിയതോപ്പ് സെന്റ് ആൻസ് ദേവാലയത്തിൽ നടന്നു. പ്രാർത്ഥന വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് വലിയതോപ്പ് സെന്റ് ആൻസ് ദേവാലയത്തിൽ. ഭാര്യ : വത്സാ ഫ്രാങ്ക്ളിൻ. മക്കൾ: ബിൻസി, തോംസൺ, അലക്സ്.മരുമക്കൾ: റ്റേറേഷസ്, ജാനറ്റ്, ധന്യ.