വെഞ്ഞാറമൂട് :മന്നൂർക്കോണം നെടുമ്പാറക്കുഴി വീട്ടിൽ പരേതനായ ഇസ്മയിൽ പിള്ളയുടെ ഭാര്യ ഐഷാ ബീവി(90)നിര്യാതയായി. മക്കൾ: ഹലീമാ ബീവി, നസീറാ ബീവി, ഷാജഹാൻ (ലേബർ ഓഫീസ് നെടുമങ്ങാട്), ഷൈലാ ബീവി(ഹാജി.സി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ്. വള്ളക്കടവ്), സഫീലാ ബീവി. മരുമക്കൾ: സൈനുദ്ദീൻ കുഞ്ഞ്, സലിം, സുനിത, അബ്ദുൽ സലിം(മൃഗസംരക്ഷണ വകുപ്പ്).