കല്ലമ്പലം : നാവായിക്കുളം വൈരമല രാധാ മന്ദിരത്തിൽ ആർ. ശങ്കരപ്പിള്ള (97) നിര്യാതനായി. ഭാര്യ : കുഞ്ഞു ലക്ഷ്മി അമ്മ. മക്കൾ : രാധമ്മ, രഘുനാഥൻ നായർ, ലതിക, വിമല, സതി, രമേശൻ, സീന. മരുമക്കൾ : പരേതനായ സുരേന്ദ്രകുറുപ്പ്, ശ്യാമള, മോഹനൻ നായർ, അജിത് കുമാർ, രസിത, കൃഷ്ണകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.