ചിറയിൻകീഴ്: അഴൂർ ആർ.റ്റി ഭവനിൽ രാജൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിപിൻ, പ്രവീൺലാൽ, പ്രിയങ്ക. മരുമക്കൾ: സുജിത, ആതിര, ഷിബു. സഞ്ചയനം: ശനി രാവിലെ 8ന്