elsy69

കോതമംഗലം: കുത്തുകുഴി വരാരപ്പിള്ളി പരേതനായ റാഫേലിന്റെ ഭാര്യ എൽസി (69) നിര്യാതയായി. സംസ്കാരം ഇന്ന് 4 ന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി, ജോസ്. മരുമക്കൾ: ജോഷി, നീതു.