പിൻകുളം : ലൈജു ഭവനിൽ പരേതനായ മുത്തുനായകത്തിന്റെ ഭാര്യ തങ്കം (80) നിര്യാതയായി. മക്കൾ: ലീല, വിമല, റോസി. മരുമക്കൾ: വത്സലൻ, സദാനന്ദൻ, സെൽവരാജ്. പ്രാർത്ഥന : ഇന്ന്.

കൃഷ്ണമ്മ

വട്ടപ്പാറ : ഇൗഴക്കോട്ടുകോണം വിളയിൽ വീട്ടിൽ പരേതനായ കെ. വേലപ്പൻ ആശാരിയുടെ ഭാര്യ കെ. കൃഷ്ണമ്മ (72) നിര്യാതയായി. മക്കൾ: ശ്രീലത, ബിനു. മരുമക്കൾ: സുരേന്ദ്രൻ ആശാരി, മഞ്ചു. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

അപ്പുക്കുട്ടൻ നായർ

തിരുവനന്തപുരം : പാപ്പനംകോട്, എസ്റ്റേറ്റ് ഗൗരിയിൽ (കുന്നുവിള) അപ്പുക്കുട്ടൻ നായർ (76) നിര്യാതനായി. ഭാര്യ: രാജേശ്വരിഅമ്മ. മകൻ: മഹേഷ് എ.ആർ. മരുമകൾ: അജിത പി. നായർ. സഞ്ചയനം: 22ന് രാവിലെ 8ന്.

ഗോപാലകൃഷ്ണൻ

നരുവാമൂട് : താന്നിവിള, റെജിഭവനിൽ പരേതനായ വേലായുധപണിക്കരുടെ (പണ്ഡിറ്റ്) മകൻ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: രേണുക കെ. മക്കൾ: റെജി ആർ. ഗോപാൽ, രെഞ്ചു ആർ. ഗോപാൽ. മരുമക്കൾ: വിചിത്ര ആർ.വി, അശ്വതി എസ്.കെ. സഞ്ചയനം: 20ന് രാവിലെ 8.30ന്.

സുഭദ്രാമ്മ

പുളിയറക്കോണം : കല്ലുംകുടി വീട്ടിൽ പരേതനായ പി. ബാലകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്രാമ്മ (87) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ, വേണുഗോപാലൻ നായർ, പുരുഷോത്തമൻ നായർ. മരുമക്കൾ: സരസ്വതിഅമ്മ, ഗീതാകുമാരി, നിർജലകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.