ആറ്റിങ്ങൽ : ആലംകോട് പള്ളിമുക്ക് കന്നുവിള വീട്ടിൽ ഗംഗാധരൻ പിള്ള (80) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: സിന്ധു, ജ്യോതി ( ഷിബു). മരുമക്കൾ: മോഹനകുമാർ, ജിജി.