ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് പരവൂർക്കോണം പണയിൽ വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ശാരദ അമ്മ( 79) നിര്യാതയായി. മക്കൾ: എസ്. ലത, ജയകുമാർ.കെ, സുധാകുമാരി.കെ, സുരേഷ്കുമാർ.കെ. മരുമക്കൾ: ജി. ശിവദാസൻ നായർ, ലതാകുമാരി.എസ്., സുരേഷ്കുമാർ.വി, കുമാരി ഡാനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.