പേയാട് : അന്തിയൂർക്കോണം എസ്.കെ നിലയത്തിൽ റിട്ട. അദ്ധ്യാപിക കെ. ലില്ലിബായി (79) നിര്യാതയായി. പ്രാർത്ഥന: ശനിയാഴ്ച രാവിലെ 7ന്.