mar17f

ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശാന്താ നിവാസിൽ എൻ.ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ : ശാന്തകുമാരിഅമ്മ. മക്കൾ: ജി.എസ്.ബിനു, ജി.എസ്.ബിജു. മരുമക്കൾ: കെ.രാമചന്ദ്രൻ നായർ, ആർ.എസ്.രേഖ. സഞ്ചയനം 19ന് രാവിലെ 8.30ന്