kob-kamalamma
ചങ്ങനാശേരി: മുഹമ്മ പുത്തനങ്ങാടി വെളിന്തറവീട്ടിൽ പരേതനായ വി കെ ഭാർഗവന്റെ ഭാര്യ കമലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് മകൾ കേരളകുമാരിയുടെ ചങ്ങനാശേരി ഫാത്തിമപുരം രാമമംഗലം
വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മോഹൻദാസ്, ലീലാമ്മ, അമൃത, ശ്രീദേവി, ജലജ, ജയറാം. മരുമക്കൾ: ഡോ ആർ കെ തിരുമേനി, പ്രമീള, പരേതനായ ഭാസി, സോമൻ, സുരേഷ്, ഗോപി, ലേഖ.